Saturday, November 27, 2010

സര്‍വ്വകലാശാല

..വളരെ നാള്‍ കൂടി "സര്‍വ്വകലാശാല " പടം കണ്ടു ..വീണ്ടും വീണ്ടും കാണാവുന്ന ഒരു നല്ല ചിത്രം..
അനുഭവങ്ങള്‍ അടയാളമാവുന്ന എഴുത്തിനു എത്ര മാത്രം ദ്രിശ്യ സാദ്ധ്യത ഉണ്ടെന്നു ഓര്‍മ്മപ്പെടുത്തുന്നു ശ്രീ. വേണു നാഗവള്ളി ..ഒപ്പം വിരുദ്ധ വിഷയങ്ങളുടെ സങ്കലനത്തിലൂടെ നല്ല ഭാഷയും സാദ്ധ്യമാക്കുന്നു.
അനുഭവങ്ങളുടെ ദാരിദ്ര്യം എത്ര ഭീകരമാണെന്ന് തോന്നിപ്പോകും ചില നിമിഷങ്ങളില്‍..സ്വപ്നങ്ങളില്‍ അകന്നകന്നു പോകുന്ന പച്ചപ്പ്‌ ..മെല്ലെ മെല്ലെ കീഴ്പ്പെടുത്തുന്ന മഞ്ഞ നിറമുള്ള പൂഴി..

No comments: