Tuesday, November 2, 2010

എല്ലാം നല്ലതിനാണ്...എല്ലാം നല്ലതിനാണ്
നേരം വെളുക്കുന്നതും പശുക്കള്‍ ച്ചുരത്തുന്നതും ..
മരങ്ങള്‍ തളിര്‍ക്കുന്നതും നമ്മള്‍ ചിരിക്കുന്നതും.
പക്ഷെ..
കാലം പറക്കുന്നു, പലരും കിതക്കുന്നു
നേരം കറുക്കുന്നു , ചിലത് പോലിയുന്നു
പകല്‍ പിന്നെയും കാക്കുന്നു,ആരെയോ..

അവന്‍ വരുമെന്നുറപ്പാണ്
ഈ വഴി തന്നെ.. മൂന്നുതരം.
പിറന്നു പോയില്ലേ..ഇവിടെ
കഴിയാതെ വയ്യല്ലോ.. കണ്ണുകള്‍
കൊളുത്ത്തിപ്പോയല്ലോ..ഇനി
മിണ്ടാതെ , ചിരിക്കാതെ, എങ്ങനെ?

മണ്ടന്മാര്‍ കൂട്ടമായിട്ടാണ് ജീവിക്കുക
അറിയുമോ?അറിയില്ല
ഞങ്ങളുടെ വര്‍ഗ്ഗം നിങ്ങളുടെ പാതിയാണ്
കേട്ടോ?. കേട്ട് ..
അപ്പോള്‍ നാം എന്താണ് പറഞ്ഞത്?
ഈ ആഴ്ചയില്‍ എത്ര ദിവസം?
ഇന്ന് ചോവ്വയെങ്കില്‍ നാളെ?
തിയേറ്ററില്‍ ഇതാണ് പടം ?























No comments: