Wednesday, September 2, 2009

ഓണം

പുതിയ ഒരു ഓണം കൂടി കടന്നു പോകുമ്പോള്‍ ഇയ്യിടെ മാത്രം വായിച്ച ഒരു വാചകം ഓര്‍മ വരുന്നു..നിങ്ങള്‍ ജീവിക്കുന്നത് ആദ്യ ഇരുപതോ.. ഇരുപതന്ച്ചോ..വര്‍ഷങ്ങള്‍ മാത്രം..ബാക്കിയുള്ള കാലം മുഴുവന്‍ പഴയ ഇരുപത്തഞ്ചു വര്‍ഷങ്ങളുടെ ഓര്‍മ്മകളിലാണ് ...ജീവിതവും..ഓണവും..അങ്ങനെ..തന്നെ..അല്ലെ..ഹഹ്ഹഹഹ...!!!!!!

1 comment:

Anil cheleri kumaran said...

അതു കൊള്ളാമല്ലോ..