Monday, March 2, 2009

ത്ഫൂപോ.......

ഇയ്യിടെയായി വാര്‍ത്ത കാണുമ്പോള്‍ ചിരി വരുന്നു...ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വിധി പറയാന്‍ പറ്റുന്നു ..മന്ത്രിയുടെയും..ജനനായകന്ടെയുമ്..പ്രസ്താവന എപ്പോള്‍ മാറ്റി പ്പറയും..എന്ന് ഡേറ്റ് സഹിതം..ഊഹിക്കാന്‍ കഴിയുന്നു .....
ഏഷ്യാനെറ്റിലെ വന്‍ വീഴ്ചകള്‍ എന്ന പരിപാടി അടുത്ത ആഴ്ച ആരെ ച്ചുറ്റിപ്പറ്റിയാണെന്നുഊഹിക്കാന്‍ kaഴിയുന്നു...
അതില്‍...നടിയെ ക്കു്റിച്ചാണെന്കില്‍് സ്വകാര്യ ജീവിതത്തെ പ്പറ്റി പറയാന്‍ പോകുന്ന ക്ലീഷേ ..അഥവാ..മനോധര്‍മങ്ങള്‍ ഓഫ് അവതാരിക കേള്‍ക്കുമ്പോള്‍...ത്ഫൂ...എന്ന് ആട്ടാന്‍ തോന്നുന്നത് മുറുക്കുന്ന ശീലം കാരണമാണോ ഡോക്ടര്‍...?????