Sunday, February 22, 2009

നല്ല കാലം.....

ഒരു മനുഷ്യനെ നിഷ്ക്രിയന്‍ ആക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെന്കില്‍...
നല്ല ഭക്ഷണം കൊടുക്കുക , ഉറങ്ങാന്‍ ആവശ്യത്തിനു സമയവും.....എപ്പോഴും കാണാന്‍ പാകത്തിന്..T.V. വെച്ചു കൊടുക്കുക..