Friday, August 29, 2008

ഹത്ചത്ചത്ഹഹ...മലയാളം letters

ജീവിതം......എന്ന..രുചിയറിയാത്ത മദ്യം...എന്നെ...അടിമയാക്കിയിരിക്കുന്നു.....അതിന്ടെ......വൃത്തികെട്ട ചവര്പ്പ്...അകം നീറ്റുന്ന പുളിപ്പ്....ഔചിത്യമില്ലാത്ത..തികട്ടല്.......സ്നേതിച്ചവരെയൊക്കെ വെറുപ്പിക്കുന്ന.....വിഡ്ഢിത്തം....പലപ്പോഴും..അനിവാര്യമാവുന്ന...വികാരങ്ങലൂടുള്ള....കീഴടങ്ങല്..

മരുഭൂമിയില് ജീവിതത്തിനു...ഒരേ നിറമാണ് എപ്പോഴും....എത്ര തുടച്ചാലും പൊടി മൂടിക്കിടക്കുന്നൊരു പഴയ കെട്ടിടം....പ്രകൃതിയെ..മുഖം നോക്കാതെ ആക്രമിക്കുന്ന പ്രാകൃത മനുഷ്യരുടെ.....ആവാസസ്ഥാനം എന്ന് പറയാവുന്നയിടം...ദിവസങ്ങളുടെ തുടക്കവും..ഒടുക്കവും....പ്രകൃതിയുടെ തീക്ഷനതയിലേക്ക് തന്നെ....
മനുഷ്യര്...ഇത്രയും....തമാശ നിറഞ്ഞ വിഷയം..വേറെ എതുണ്ട്??
.

No comments: